GeneralLatest NewsMollywoodNEWSSocial Media

റാസ്പുടിൻ ​ഗാനത്തിന് ചുവടുവച്ച് ജയസൂര്യയുടെ മകൾ ; വീഡിയോ

മെഡിക്കൽ വിദ്യാർഥികൾ ധരിക്കുന്ന സ്ക്രബ്സിന് സമാനമായ വസ്ത്രം ധരിച്ചാണ് വേദയുടെ നൃത്തം

സോഷ്യൽമീഡിയയിൽ വൈറലായ മെഡിക്കൽ വിദ്യാർത്ഥികളുടെ റാസ്പുടിൻ ഗാനത്തിന് ചുവടുവച്ച് നടൻ ജയസൂര്യയുടെ മകൾ വേദ.മെഡിക്കൽ വിദ്യാർഥികളായ നവീനും ജാനകിയും ചെയ്ത വൈറലായ നൃത്തമാണ് വേദയും ചെയ്തിരിക്കുന്നത്.

കോവിഡ് സന്നദ്ധ പ്രവർത്തകർക്ക് സമർപ്പിച്ചുകൊണ്ടാണ് ജയസൂര്യയും സരിതയും മകളുടെ ഡാൻസ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. മെഡിക്കൽ വിദ്യാർഥികൾ ധരിക്കുന്ന സ്ക്രബ്സിന് സമാനമായ വസ്ത്രം ധരിച്ചാണ് വേദയുടെ നൃത്തം .

മനോഹരമായി നൃത്തം ചെയ്യുന്ന വേദയെ അഭിനന്ദിച്ചുകൊണ്ടുള്ള നിരവദി കമന്റുകളാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്നേരത്തെ ‘ഇഷ്ക് ദ ഏസാ പായാ ജാൽ സോണിയേ’ എന്ന പഞ്ചാബി ഗാനത്തിന് വേദ അവതരിപ്പിച്ച നൃത്തം ഏറെ ശ്രദ്ധനേടിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button