GeneralLatest NewsMollywoodNEWSSocial Media

വീണ്ടും ഗ്ലാമറസ് ലുക്കിൽ ശ്രിന്ദ ; വൈറലായി ചിത്രങ്ങൾ

സാരിയിൽ അതീവ ഗ്ലാമറസായാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്

നടി ശ്രിന്ദയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലാവുന്നു. സാരിയിൽ അതീവ ഗ്ലാമറസായാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം തന്റെ ഫോഷൂട്ട് ചിത്രങ്ങൾ എല്ലാം പങ്കുവെയ്ക്കാറുണ്ട്.

ആഷിഖ് അബു സംവിധാനം ചെയ്ത 22 ഫീമെയ്ൽ കോട്ടയം എന്ന ചിത്രത്തിലൂടെയാണ് ശ്രിന്ദ സിനിമയിലെത്തുന്നത്. 1983 യിൽ നിവിൻ പോളിയുടെ നായികയായി, സുശീലയെന്ന കഥാപാത്രം ചെയ്താണ് ശ്രിന്ദ ശ്രദ്ധേയയാവുന്നത്.

തട്ടത്തിൻ മറയത്ത്, 101 വെഡ്ഡിങ്ങ്സ്, അന്നയും റസൂലും, കുഞ്ഞിരാമായണം, ടമാർ പടാർ, അമർ അക്ബർ ആന്റണി, ടു കൺട്രീസ് തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങളിൽ ശ്രിന്ദയെത്തി. പാപം ചെയ്യാത്തവർ കല്ലെറിയട്ടെ, ട്രാൻസ് എന്നിവയാണ് നടിയുടേതായി അവസാനം റിലീസ് ചെയ്ത സിനിമകൾ.

https://www.instagram.com/p/CO8cTYhpdHs/?utm_source=ig_web_copy_link

shortlink

Related Articles

Post Your Comments


Back to top button