GeneralLatest NewsNEWSSocial MediaVideos

ആരാധന കൂടി പോയാൽ എന്ത് ചെയ്യും? മിയ ഖലീഫയുടെ മുഖം ടാറ്റൂ ചെയ്ത് യുവാവ്: മറുപടിയുമായി താരം

ഇത് അൽപം കടന്നുപോയെന്നാണ് സ്നേഹത്തോടെ മിയ ഖലീഫ പ്രതികരിച്ചത്

മുന്‍ പോൺ താരം മിയ ഖലീഫയ്ക്ക് സർപ്രൈസുമായി ആരാധകൻ. മിയ ഖലീഫയോടുള്ള കടുത്ത ആരാധന മൂത്ത് താരത്തിന്‍റെ മുഖം സ്വന്തം ശരീരത്തിൽ ടാറ്റൂ ചെയ്താണ് യുവാവ് ശ്രദ്ധേയനായിരിക്കുന്നത്. ഇയാളുടെ കാലിലാണ് മിയയുടെ മുഖം പതിച്ചിരിക്കുന്നത്. ആരാധകൻ ടാറ്റൂ ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിലൂടെ മിയ ഖലീഫയും പങ്കുവെച്ചിട്ടുണ്ട്.

എന്നാൽ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ റീൽസ് പങ്കുവച്ച മിയ ഖലീഫ ഇത് അൽപം കടന്നുപോയെന്നാണ് സ്നേഹത്തോടെ പ്രതികരിച്ചത്. ഇതോടെ റീൽസ് കൂടുതൽ പേരിൽ എത്തുകയും ചെയ്തു. തന്‍റെ വീഡിയോ പങ്കുവച്ചതിന് യുവാവ് താരത്തോട് നന്ദി പറയുന്നുമുണ്ട്.

https://www.instagram.com/reel/CSkNAiHhd22/?utm_source=ig_embed&ig_rid=15b9c843-67ae-4c2a-b918-09737a576341

 

shortlink

Related Articles

Post Your Comments


Back to top button