GeneralKollywoodLatest NewsNEWS

കോവിഡ് : ഫാൻസ് ക്ലബ്ബിലെ അംഗങ്ങൾക്ക് എല്ലാം 50000 രൂപ നൽകി നടൻ സൂര്യ

തന്റെ ഫാൻസ് അംഗങ്ങളായ 250 പേർക്കാണ് സഹായവുമായി സൂര്യ എത്തിയത്

ചെന്നൈ : കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ നിരവധി ആളുകളാണ് ജോലി ഇല്ലാതെ ദുരിതമനുഭവിക്കുന്നത്. ഇപ്പോഴിതാ കോവിഡ് മഹാമാരിയിൽ ദുരിതമനുഭവിക്കുന്ന തന്റെ ആരാധകർക്ക് ധനസഹായവുമായി നടൻ സൂര്യ. തന്റെ ഫാൻസ് അംഗങ്ങളായ 250 പേർക്കാണ് സഹായവുമായി സൂര്യ എത്തിയത്.

എല്ലാവരുടേയും അക്കൗണ്ടുകളിലേക്ക് 50000 രൂപ വച്ചാണ് താരം നൽകിയത്. ഇത്തരത്തിൽ കഷ്ടപ്പെടുന്നവരെ സഹായിക്കണമെന്ന് താരം ആരാധകരോട് ആവശ്യപ്പെടുകയും ചെയ്തു.

shortlink

Related Articles

Post Your Comments


Back to top button