GeneralLatest NewsMollywoodNEWSSocial Media

ഗാൽവാൻ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച സൈനികർക്ക് ആദരമർപ്പിച്ച് പൃഥ്വിരാജും ഉണ്ണിമുകുന്ദനും

2020 ജൂണിലാണ് ലഡാക്കിലെ ഗാല്‍വാന്‍ താഴ് വരയില്‍ ഇന്ത്യന്‍ സൈന്യവും ചൈനീസ് സൈന്യവും ഏറ്റുമുട്ടിയത്

ഗാൽവാൻ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച സൈനികർക്ക് ആദരമർപ്പിച്ച് നടന്മാരായ പൃഥ്വിരാജും ഉണ്ണിമുകുന്ദനും. ഇൻസ്റ്റാഗ്രാം വഴിയാണ് ഇരുവരും സൈനികരുടെ ചിത്രങ്ങളോടൊപ്പം ആദരമർപ്പിച്ചത്.

https://www.instagram.com/p/CQIT3tYgyIB/?utm_source=ig_web_copy_link

2020 ജൂണിലാണ് ലഡാക്കിലെ ഗാല്‍വാന്‍ താഴ് വരയില്‍ ഇന്ത്യന്‍ സൈന്യവും ചൈനീസ് സൈന്യവും ഏറ്റുമുട്ടിയത്. ഏറ്റുമുട്ടലില്‍ ഇന്ത്യയുടെ 20 സൈനികര്‍ വീരമൃത്യുവരിച്ചതായി ഇന്ത്യ നേരത്തെ വെളിപ്പെടുത്തിയിരുന്നു. വെടിനിര്‍ത്തല്‍ കരാറുള്ളതിനാല്‍ കുന്തവും വടിയും കല്ലും ഉപയോഗിച്ചാണ് ഗാല്‍വാന്‍ അതിര്‍ത്തിയില്‍ വെച്ച് ചൈനീസ് സേന ഇന്ത്യന്‍ സേനയെ അന്നാക്രമിച്ചത്.

https://www.instagram.com/p/CQIO62ErYMn/?utm_source=ig_web_copy_link

shortlink

Related Articles

Post Your Comments


Back to top button