GeneralLatest NewsNEWSSocial Media

കസിന്‍സിനൊപ്പം: ചിത്രങ്ങളുമായി സായി പല്ലവി

സോഷ്യൽ മീഡിയയിലൂടെ സായി പങ്കുവെച്ച ചിത്രങ്ങളാണ് ശ്രദ്ധേയമാവുന്നത്

പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ പ്രേഷകരുടെ പ്രിയങ്കരിയായ നടിയാണ് സായി പല്ലവി. തമിഴിലും തെലുങ്കിലുമൊക്കെയായി ഇപ്പോൾ നിരവധി ചിത്രങ്ങളിലാണ് താരം അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിലൂടെ സായി പങ്കുവെച്ച ചിത്രങ്ങളാണ് ശ്രദ്ധേയമാവുന്നത്.

തന്റെ കസിൻസിനൊപ്പമുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. നിമിഷ നേരംകൊണ്ടാണ് ചിത്രം വൈറലായി മാറിയത്.

https://www.instagram.com/p/CQGifp0lwVY/?utm_source=ig_web_copy_link

ലവ് സ്‌റ്റോറി എന്ന തെലുങ്ക് ചിത്രത്തിന്റെ റിലീസിനായി കാത്തിരിയ്ക്കുകയാണ് ഇപ്പോള്‍ സായി പല്ലവി. നാഗ ചൈതന്യയാണ് ചിത്രത്തിലെ നായകന്‍. ഏപ്രിലില്‍ ചിത്രം റിലീസ് ചെയ്യാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ കൊവിഡ് കാരണം റിലീസ് നീണ്ടു പോവുകയാണ്.

shortlink

Related Articles

Post Your Comments


Back to top button