GeneralLatest NewsMollywoodNEWSSocial Media

അത് വ്യാജനാണ്: ട്വിറ്ററിലെ അക്കൗണ്ടിനെ കുറിച്ച് ജോജു ജോർജ്

‘ഇത് ഒരു ഫേക്ക് അക്കൗണ്ട് ആണ്’ എന്നാണ് വീഡിയോയ്‌ക്കൊപ്പം ജോജു കുറിച്ചത്

ട്വിറ്ററിൽ തന്റെ പേരിൽ വ്യാജ അക്കൗണ്ട് കണ്ടെത്തിയതായി നടൻ ജോജു ജോർജ്. ജോജുവിന്റെ ചിത്രം ഉൾപ്പടെയുള്ള വ്യാജ അക്കൗണ്ടിനെ കുറിച്ചുള്ള വീഡിയോ സ്ക്രീൻഷോർട്ട് പങ്കുവെച്ചുകൊണ്ടായിരുന്നു താരം ഇക്കാര്യം അറിയിച്ചത്.

‘ഇത് ഒരു ഫേക്ക് അക്കൗണ്ട് ആണ്’ എന്നാണ് വീഡിയോയ്‌ക്കൊപ്പം ജോജു കുറിച്ചത്.

അതേസമയം, ജ​ഗമേ തന്തിരം എന്ന സിനിമയാണ് നിലവിൽ ജോജുവിന്റേതായി പുറത്തിയ ചിത്രം. ജൂൺ 18നാണ് ജഗമേ തന്തിരം നെറ്ഫ്ലിക്സിൽ റിലീസ് ചെയ്തത്. ചിത്രത്തിലെ ജോജുവിന്റെ അഭിനയത്തെക്കുറിച്ച് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button