CinemaGeneralHollywoodLatest NewsNEWS

സെക്‌സ് എഡ്യൂക്കേഷൻ സീസണ്‍ 3: റിലീസ് തീയതി പ്രഖ്യാപിച്ചു

പുതിയ സീസണില്‍ എട്ട് എപ്പിസോഡുകള്‍ ഉള്‍പ്പെടും

ന്യൂയോര്‍ക്ക്: നെറ്റ്ഫ്ലിക്സ് സീരിസ് സെക്‌സ് എഡ്യൂക്കേഷന്റെ മൂന്നാം സീസണിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 17 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ബെന്‍ ടെയ്‌ലറും റുനാരാരോ മാപ്ഫുമോയും ചേര്‍ന്ന് സംവിധാനം ചെയ്ത സെക്‌സ് എഡ്യൂക്കേഷന്റെ മൂന്നാം സീസണ്‍ ജേസണ്‍ ഐസക്കിനെയും ഡുവാ സാലെയെയും മുഖ്യകഥാപാത്രങ്ങളാകുന്നു.

ലോറി നണ്‍ സൃഷ്ടിച്ച ഈ ബ്രിട്ടീഷ് ഷോ 2020 ഫെബ്രുവരിയില്‍ ആണ് നെറ്റ്ഫ്ലിക്സില്‍ വന്നു തുടങ്ങിയത്. പുതിയ സീസണില്‍ എട്ട് എപ്പിസോഡുകള്‍ ഉള്‍പ്പെടും.

shortlink

Related Articles

Post Your Comments


Back to top button