GeneralLatest NewsMollywoodNEWSSocial Media

ബാത് റോബ് ധരിച്ച് കൈയ്യിൽ ഗ്ലാസ്സുമായി സാധിക: വൈറൽ ചിത്രങ്ങൾ

ബാത് റോബ് ധരിച്ച് കൈയ്യിൽ ഗ്ലാസ്സുമായി ഇരിക്കുന്ന ചിത്രമാണ് സാധിക പങ്കുവെച്ചിരിക്കുന്നത്

പ്രേഷകരുടെ ഇഷ്ടപെട്ട നടിയാണ് സാധിക വേണുഗോപാൽ. സിനിമകളിലും സീരിയലുകളിലും ഒരുപോലെ തിളങ്ങുന്ന താരം ഫോട്ടോഷൂട്ടുകൾ നടത്തുന്നതിൽ മുൻനിരയിലാണ്. പലപ്പോഴും ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ നടത്തുന്ന സാധിക വിമർശനങ്ങൾക്ക് ഇരയാകാറുണ്ട്. എന്നാൽ വിമർശകർക്ക് എല്ലാം നല്ല മറുപടിയും നൽകാറുണ്ട് താരം. ഇപ്പോഴിതാ സാധികയുടെ പുതിയ ഫോട്ടോഷോട്ടാണ് വൈറലാകുന്നത്.

ബാത് റോബ് ധരിച്ച് ബോസ് മീഡിയ പ്രൊഡക്ഷൻസിനുവേണ്ടി നടത്തിയ ഫോട്ടോഷൂട്ടാണ് സാധിക പങ്കുവെച്ചിരിക്കുന്നത്. ബാത് റോബ് ധരിച്ച് കൈയ്യിൽ ഗ്ലാസ്സുമായി ഇരിക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. നിമിഷ നേരംകൊണ്ടാണ് ചിത്രം വൈറലായി മാറിയത്.

https://www.instagram.com/p/CRG0j23slsR/?utm_source=ig_web_copy_link

shortlink

Related Articles

Post Your Comments


Back to top button