BollywoodGeneralLatest NewsNEWSSocial Media

യോഗ ചെയ്യാൻ പുതിയ കൂട്ട്: ചിത്രവുമായി പൂജാ ബത്ര

യോഗ ചെയ്യുന്ന ചിത്രമാണ് പൂജാ ബത്ര പങ്കുവെച്ചിരിക്കുന്നത്

പ്രേഷകരുടെ പ്രിയപ്പെട്ട ബോളിവുഡ് നടിയാണ് പൂജാ ബത്ര. ചന്ദ്രലേഖ എന്ന സിനിമയിലൂടെ മലയാളത്തിലുമെത്തിയ താരം മലയാളികൾക്കും പ്രിയങ്കരിയാണ്. വിവാഹ ശേഷം സിനിമയിൽ അത്ര സജീവമല്ല പൂജ. എന്നാൽ സോഷ്യൽ മീഡിയയിൽ വളരെ സജീവമായ പൂജ ഇപ്പോൾ പങ്കുവെച്ച ഒരു ചിത്രമാണ് വൈറലാകുന്നത്. യോഗ ചെയ്യുന്ന ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. പൂജയ്ക്കൊപ്പം ഒരു മിടുക്കൻ കൂടി ഉണ്ട്. യോഗ ചെയ്യാൻ തനിക്ക് ഒരു കൂട്ട് കിട്ടിയെന്നാണ് പൂജാ ബത്ര പറയുന്നത്.

https://www.instagram.com/p/CRQNSgVsNST/?utm_source=ig_embed&ig_rid=aeeb353e-25aa-45d4-914d-15ee36736c8f

മരുമകനില്‍ നിന്ന് യോഗ പഠിക്കുന്നുവെന്നാണ് പൂജാ ബത്ര എഴുതിയിരിക്കുന്നത്. കുട്ടിക്കൊപ്പം യോഗ ചെയ്യുന്നതിന്റെ ഫോട്ടോയാണ് പൂജാ ബത്ര പങ്കുവെച്ചിരിക്കുന്നത്. പൂജാ ബത്രയുടെ ഭര്‍ത്താവ് നവാബ് ഷായാണ് ഫോട്ടോ എടുത്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button