GeneralLatest NewsMollywoodNEWS

ശൈ​ല​ജ ടീ​ച്ച​ര്‍​ക്ക് ആ​രോ​ഗ്യ മ​ന്ത്രി​സ്ഥാ​നം തി​രി​ച്ചു കൊ​ടു​ക്കു​ന്ന​തി​ന് ഒ​രു തീ​രു​മാ​നം ആ​ക്കാമോ: രൂ​പേ​ഷ്

എ​ല്ലാ​വ​ര്‍​ക്കും അ​വ​രു​ടെ അ​ഭി​പ്രാ​യം ഈ ​പോ​സ്റ്റി​ന്റെ അ​ടി​യി​ല്‍ പ​റാ​യാം! ഞാ​ന്‍ പ​റ​ഞ്ഞ​ത് എ​ന്റെ അ​ഭി​പ്രാ​യം!!

ര​ണ്ടാം പി​ണ​റാ​യി സ​ര്‍​ക്കാ​രി​ല്‍ ആ​രോ​ഗ്യ​വ​കു​പ്പ് മ​ന്ത്രി സ്ഥാനം മുൻ മന്ത്രി കെ.​കെ. ശൈ​ല​ജക്ക് തിരിച്ചു കൊടുക്കാൻ കഴിയുമോ എന്ന ചോദ്യവുമായി ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ രൂ​പേ​ഷ് പീ​താം​ബ​ര​ന്‍. നി​യ​മ​സ​ഭ​യു​ടെ ര​ണ്ടാം സ​മ്മേ​ള​നം തുടങ്ങുമ്പോൾ കേ​ര​ള​ത്തി​ലെ മ​നു​ഷ്യ​രു​ടെ ജീ​വ​ന്‍ വെ​ച്ച്‌ ക​ളി​ക്കേ​ണ്ട ഒ​രു സ​മ​യം അ​ല്ല ഇ​തെ​ന്നും രൂ​പേ​ഷ് പീ​താം​ബ​ര​ന്‍ ഓ​ര്‍​മി​പ്പി​ക്കു​ന്നു.

read also: ഇനി എന്തെന്നോ എങ്ങനെയെന്നോ ആശങ്കപ്പെടുന്നതിൽ അർത്ഥമില്ല, വെല്ലുവിളികൾ അതിജീവിക്കും: വൈറലായി ശിൽപയുടെ ഇന്‍സ്റ്റ സ്റ്റോറി

പോ​സ്റ്റി​ന്‍റെ പൂ​ര്‍​ണ​രൂ​പം

“No offense to the current Health Minister of Kerala! നി​യ​മ​സ​ഭ​യു​ടെ ര​ണ്ടാം സ​മ്മേ​ള​നം ഇ​ന്ന് തു​ട​ങ്ങും, ശൈ​ല​ജ ടീ​ച്ച​ര്‍​ക്ക് ആ​രോ​ഗ്യ മ​ന്ത്രി​സ്ഥാ​നം തി​രി​ച്ചു കൊ​ടു​ക്കു​ന്ന​തി​ന് ഒ​രു തീ​രു​മാ​നം ആ​ക്കാ​മെ​ങ്കി​ല്‍ , കേ​ര​ള​ത്തി​ല്‍ പ​ട്ടി​ണി​യും, സാ​മ്ബ​ത്തി​ക പ്ര​തി​സ​ന്ധി​യും, ആ​ത്മ​ഹ​ത്യ​യും ഒ​ഴി​വാ​ക്കാ​മാ​യി​രു​ന്നു!! കേ​ര​ള​ത്തി​ലെ മ​നു​ഷ്യ​രു​ടെ ജീ​വ​ന്‍ വെ​ച്ച്‌ ക​ളി​ക്കേ​ണ്ട ഒ​രു സ​മ​യം അ​ല്ല ഇ​ത്!! എ​ന്ന്, കേ​ര​ള​ത്തി​ല്‍ വോ​ട്ട് ചെ​യ്ത ഒ​രു പൗ​ര​ന്‍!!
– രൂ​പേ​ഷ് പീ​താം​ബ​ര​ന്‍
എ​ല്ലാ​വ​ര്‍​ക്കും അ​വ​രു​ടെ അ​ഭി​പ്രാ​യം ഈ ​പോ​സ്റ്റി​ന്റെ അ​ടി​യി​ല്‍ പ​റാ​യാം! ഞാ​ന്‍ പ​റ​ഞ്ഞ​ത് എ​ന്റെ അ​ഭി​പ്രാ​യം!!
#bringbackshailajateacher”

shortlink

Related Articles

Post Your Comments


Back to top button