BollywoodGeneralLatest NewsNEWS

പൂര്‍ണ നഗ്നയായി ഇന്‍സ്റ്റാഗ്രാം ലൈവില്‍ യുവ നടി: സോഷ്യൽ മീഡിയയിൽ വൈറൽ

ഇറോട്ടിക്കയും പോണ്‍ വീഡിയോയും തമ്മിലുള്ള വ്യത്യാസം ജനങ്ങളെ ബോധ്യപ്പെടുത്താനാണ് നടിയുടെ പ്രതിഷേധം

ഇന്‍സ്റ്റാഗ്രാം ലൈവില്‍ പൂര്‍ണ നഗ്‌നയായി പ്രത്യക്ഷപ്പെട്ട് സോഷ്യൽ മീഡിയയെ ഞെട്ടിച്ചിരിക്കുകയാണ് ബോളിവുഡ് നടി ഗഹന വസിഷ്ഠ. നീലച്ചിത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ബോളിവുഡ് നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ കുന്ദ്ര അറസ്റ്റിലായതു വലിയ വാർത്തയായിരുന്നു. ഈ വീഡിയോകളുടെ പേരിൽ വിമർശനം നേരിട്ട നടിയാണ് ഗഹന.

തന്റെ ഇന്‍സ്റ്റാഗ്രാം ലൈവില്‍ പൂര്‍ണ നഗ്‌നയായി പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് നടി. ലൈവിലെത്തിയ താരം ‘ഇത് പോണ്‍ ആണെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ’ എന്നാണ് ചോദിച്ചത്. നിമിഷ നേരം കൊണ്ട് ഗഹനയുടെ ലൈവ് വീഡിയോ വൈറലായി.

read also: കൊല്ലുമെന്ന് ശപഥവും സംരക്ഷിക്കുമെന്ന് പ്രതിജ്ഞയുമായി ‘ കുരുതി’: പൃഥ്വിരാജ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്

ഇറോട്ടിക്കയും പോണ്‍ വീഡിയോയും തമ്മിലുള്ള വ്യത്യാസം ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനാണ് താന്‍ ഇങ്ങനെ ഒരു വ്യത്യസ്ത പ്രതിഷേധവുമായി എത്തിയതെന്നു നടി വ്യക്തമാക്കി. ‘ഞാന്‍ ഈ വീഡിയോയില്‍ ഒരു കഷ്ണം തുണിപോലും ഇല്ലാതെയാണ് വന്നിരിക്കുന്നത്. എന്നാലും, ഇത് ഒരു പോണ്‍ വീഡിയോ ആണ് എന്ന് ആരും പറയില്ല. എന്നാല്‍, ഞാന്‍ വസ്ത്രങ്ങള്‍ അണിഞ്ഞു വന്ന മറ്റു ചില വിഡിയോകള്‍ പലരും പോണ്‍ വീഡിയോ ആണ് എന്ന് ആരോപിക്കുന്നു.’ എന്നും ഇരട്ടത്താപ്പ് എന്ന ഹാഷ് ടാഗോടെ ഗഹന വീഡിയോ പങ്കുവച്ചു.

shortlink

Related Articles

Post Your Comments


Back to top button