CinemaGeneralKollywoodLatest NewsNEWSSocial MediaSongs

‘നെട്രികൺ’: ചിത്രത്തിന്റെ ടൈറ്റിൽ ഗാനം പുറത്തുവിട്ടു

വിഘ്‍നേശ് ശിവൻ ആണ് ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്

നയൻതാര കേന്ദ്ര കഥാപാത്രമായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘നെട്രികണ്‍’. മിലിന്ദ് റാവു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ ഗാനം പുറത്തുവിട്ടു. പാര്‍ത്തവൈ മറന്തു പോഗലം എന്ന ഗാനം സംഗീത സംവിധാനം ചെയ്‍തിരിക്കുന്നത് ഗിരീഷ് ഗോപാലകൃഷ്‍ണൻ ആണ്. വിഘ്‍നേശ് ശിവൻ ആണ് ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്.

മലയാളി താരം അജ്‍മല്‍ ആണ് ചിത്രത്തില്‍ വില്ലനായി എത്തുന്നത്. അന്ധയായിട്ടാണ് നയൻതാര ചിത്രത്തില്‍ അഭിനയിക്കുന്നത്. ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറിലൂടെ ഓഗസ്റ്റ് 13ന് ആണ് ചിത്രം റിലീസ് ചെയ്യുക.

shortlink

Related Articles

Post Your Comments


Back to top button