CinemaGeneralKollywoodLatest NewsNEWSSocial MediaUncategorized

‘പൊയ്ക്കാൽ കുതിരൈ’: ഒറ്റക്കാലുമായി പ്രഭു, ഫസ്റ്റ് ലുക്ക് ഏറ്റെടുത്ത് ആരാധകർ

പ്രഭുദേവയെ കേന്ദ്രകഥാപാത്രമാക്കി സന്തോഷ് പി ജയകുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പൊയ്ക്കാൽ കുതിര'

പ്രഭുദേവയെ കേന്ദ്രകഥാപാത്രമാക്കി സന്തോഷ് പി ജയകുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പൊയ്ക്കാൽ കുതിര’. ഇപ്പോഴിതാ സിനിമയിലെ പോസ്റ്റർ പുറത്തു വിട്ടിരിക്കുകയാണ്. വേറിട്ട ഗെറ്റപ്പിൽ എത്തുന്ന പ്രഭുദേവയെ ഒറ്റകാലനായിട്ടാണ് പോസ്റ്ററിൽ കാണാൻ കഴിയുന്നത്.

വിനോദ് ആണ് നിർമാണം. ഇമ്മൻ സം​ഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ പ്രകാശ് രാജ്, വരലക്ഷ്മി, റൈസ വിൽസൺ തുടങ്ങിയവരും വേഷമിടുന്നു.

https://www.instagram.com/p/CSJriqslsaa/?utm_source=ig_web_copy_link

അഡൾട്ട് കോമഡി ചിത്രങ്ങളായ ഹര ഹര മഹാദേവതി, ഇരുട്ട് അറൈയിൽ മുരട്ട് കുത്ത് എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് സന്തോഷ്.

 

shortlink

Related Articles

Post Your Comments


Back to top button