BollywoodGeneralLatest NewsNEWS

‘ഫൈറ്റർ’: ഹൃത്വിക് റോഷൻ ദീപിക ചിത്രം റിലീസിനൊരുങ്ങുന്നു

ദീപിക പദുക്കോണും ഹൃത്വിക് റോഷനും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് 'ഫൈറ്റർ'

ഹൃത്വിക് റോഷനെയും ദീപിക പദുക്കോണിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഫൈറ്റര്‍’. ഇപ്പോഴിതാ സിനിമയുടെ റിലീസ് തിയതി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ.

26 ജനുവരി 2023ന് ആണ് പ്രദര്‍ശനത്തിന് എത്തുക. കൊവിഡ് കാരണമായിരുന്നു സിനിമയുടെ ചിത്രീകരണം വൈകിയത്. ലോകമെമ്പാടുമുള്ള പ്രേക്ഷകരെ മുന്നില്‍ക്കണ്ടുള്ള ബോളിവുഡ് ചിത്രമായിരിക്കും ഫൈറ്റര്‍. ദീപിക പദുക്കോണും ഹൃത്വിക് റോഷനും ആദ്യമായി ഒന്നിക്കുന്ന ചിത്രവുമാണ് ഇത്.

വൈകോം 18 സ്റ്റുഡിയോസ്, മംമ്‍ത ആനന്ദ്, രാമണ്‍, ചിബ്ബ്, അങ്കു പാണ്ഡെ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്.

 

shortlink

Related Articles

Post Your Comments


Back to top button