AwardsCinemaGeneralLatest NewsMollywoodNEWS

ഭരത് മുരളി സ്മാരക പുരസ്‌കാരം ഇർഷാദ് അലിക്ക്

ഫെഫ്കയും ഇർഷാദിന് ആശംസ അറിയിച്ചു

മീഡിയ ഹബ് ഭരത് മുരളി സ്മാര പുരസ്‌കാരം നടന്‍ ഇര്‍ഷാദ് അലിക്ക് ലഭിച്ചു. ഓപ്പറേഷന്‍ ജാവ, വൂള്‍ഫ് എന്നീ ചിത്രങ്ങളിലെ പ്രകടനത്തിനാണ് താരത്തിന് പുരസ്‌കാരം ലഭിച്ചത്. സംവിധായകന്മാരുടെ സംഘടനയായ ഫെഫ്കയും ഇർഷാദിന് ആശംസ അറിയിച്ചു.

‘ഷാജി അസീസ് സംവിധാനം ചെയ്ത വൂൾഫ്‌ , തരുൺ മൂർത്തി സംവിധാനം ചെയ്ത ഓപ്പറേഷൻ ജാവ എന്നീ ചിത്രങ്ങളിലെ അവിസ്മരണീയ പ്രകടനത്തിലൂടെ മീഡിയ ഹബ് – ഭരത് മുരളി സ്മാരക പുരസ്‌കാരം നേടിയ ഇർഷാദ് അലിയ്ക്ക് അഭിനന്ദനങ്ങൾ ..!!!’ ഫെഫ്ക അറിയിച്ചു.

shortlink

Related Articles

Post Your Comments


Back to top button