BollywoodCinemaGeneralLatest NewsNEWSSocial Media

‘പ്ലാൻ എ പ്ലാൻ ബി’: സീരിസുമായി തമന്നയും റിതേഷും

നെറ്റ്ഫ്ലിക്സിലാണ് പ്ലാൻ എ പ്ലാൻ ബി സീരിസ് പ്രദര്‍ശനത്തിന് എത്തുക

റിതേഷ് തമന്ന എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ശശാങ്ക ഘോഷ് സംവിധാനം ചെയ്യുന്ന സീരീസാണ് ‘പ്ലാൻ എ പ്ലാൻ ബി’. സിനിമയുടെ ചിത്രീകരണം ആരംഭിച്ച വിവരം റിതേഷ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.

രജത് അറോറയാണ് തിരക്കഥ എഴുതുന്നത്. നെറ്റ്ഫ്ലിക്സിലാണ് പ്ലാൻ എ പ്ലാൻ ബി സീരിസ് പ്രദര്‍ശനത്തിന് എത്തുക. പൂനം ധില്ലണ്‍, കുശ കപില തുടങ്ങിയവരും ചിത്രത്തിലുണ്ട്.

https://www.instagram.com/p/CSn8QkDFGJ8/?utm_source=ig_web_copy_link

ത്രിലോക് മല്‍ഹോത്രയും കെ ആര്‍ ഹരിഷും ചേര്‍ന്നാണ് സീരിസ് നിര്‍മിക്കുന്നത്. വീരെ ദി വെഡ്ഡിംഗ് എന്ന ഹിറ്റ് ചിത്രത്തിന്റെ സംവിധായകനാണ് ശശാങ്ക ഘോഷ്.

shortlink

Related Articles

Post Your Comments


Back to top button