GeneralLatest NewsMollywoodNEWSSocial Media

മഹാലക്ഷ്മിയെ എടുത്ത് ദിലീപ്, അരികിലായി മീനാക്ഷി: ചിത്രങ്ങൾ

ഫോട്ടോ എടുത്തത് കാവ്യ മാധവനാണോ എന്നാണ് ആരാധകരുടെ സംശയം

ഓണാഘോഷ ചിത്രങ്ങൾക്ക് പിന്നാലെ ദിലീപിനും സഹോദരി മഹാലക്ഷ്മിക്കും ഒപ്പമുള്ള മറ്റൊരു ചിത്രവുമായി മീനാക്ഷി. ദിലീപിന്റെ ഒക്കത്ത് മഹാലക്ഷ്മിയും അരികിലായി മീനാക്ഷിയുമാണ് ചിത്രത്തിൽ. അച്ഛന്റെ കയ്യിലിരുന്ന് പൊട്ടിച്ചിരിക്കുന്ന മീനാക്ഷിയെ ചിത്രത്തിൽ കാണാം. ദിലീപും ഫേസ്ബുക്കിലൂടെ ചിത്രം പങ്കുവെച്ചിട്ടുണ്ട്.

കാവ്യ ചിത്രത്തിൽ ഇല്ലാത്തതിനാൽ. ഫോട്ടോ എടുത്തത് കാവ്യ മാധവനാണോ എന്നാണ് ആരാധകരുടെ സംശയം.

ഓണ ആഘോഷങ്ങളുടെ ചിത്രങ്ങൾ എല്ലാം ദിലീപും മീനാക്ഷിയും സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു.

https://www.instagram.com/p/CS9V51nJnJs/?utm_source=ig_web_copy_link

shortlink

Related Articles

Post Your Comments


Back to top button