GeneralLatest NewsMollywoodNEWSSocial Media

മാലിദ്വീപിൽ അവധി ആഘോഷിച്ച് അഞ്ജു കുര്യൻ: ചിത്രങ്ങൾ

പിങ്ക് കളർ ഡ്രസ്സിൽ മനോഹര ചിത്രങ്ങളാണ് അഞ്ജു പങ്കുവെച്ചിരിക്കുന്നത്

‘ഓം ശാന്തി ഓശാന’ എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് അഞ്ജു കുര്യൻ. തുടർന്ന് ദിലീപ്, ഫഹദ് ഫാസിൽ. ആസിഫ് അലി തുടങ്ങിയ നടന്മാരുടെയെല്ലാം നായികയായി അഞ്ജു അഭിനയിച്ചു. സോഷ്യൽ മീഡിയയിലും വളരെ സജീവമായ അഞ്ജു ഇപ്പോൾ പങ്കുവെച്ച ചിത്രങ്ങളാണ് ശ്രദ്ധേയമാകുന്നത്. മാലിദ്വീപിൽ അവധി ആഘോഷിക്കുന്ന ചിത്രങ്ങളാണ് നടി പങ്കുവെച്ചിരിക്കുന്നത്.

പിങ്ക് കളർ ഡ്രസ്സിൽ മനോഹര ചിത്രങ്ങളാണ് അഞ്ജു പങ്കുവെച്ചിരിക്കുന്നത്.

https://www.instagram.com/p/CTCKxWWB3s3/?utm_source=ig_embed&utm_campaign=loading

കോട്ടയം സ്വദേശിയായ അഞ്ജു ചെന്നൈയിൽ ആർക്കിടെക്റ്റായി ജോലി ചെയ്യുന്നതിനിടയിലാണ് അഭിനയത്തിലേക്ക് വരുന്നത്. മോഡലിങ് രംഗത്തും ഏറെ സജീവമാണ് അഞ്ജു .

ദിലീപിന്റെ നായികയായി അഭിനയിച്ച ‘ജാക്ക് ഡാനിയേൽ’ ആണ് ഒടുവിൽ തിയേറ്ററുകളിലെത്തിയ അഞ്ജുവിന്റെ ചിത്രം. ഉണ്ണി മുകുന്ദന്‍
നായകനായെത്തുന്ന മേപ്പടിയാൻ ആണ് അഞ്ജുവിന്റെ ഇനി പുറത്തിറങ്ങാനുള്ള ചിത്രം.

shortlink

Related Articles

Post Your Comments


Back to top button