GeneralLatest NewsMollywoodNEWSTV Shows

സീരിയലിൽ അരങ്ങേറ്റം കുറിച്ച് അനുശ്രീ

പരമ്പരയിൽ അതിഥി താരമായിട്ടാണ് നടി എത്തുന്നത്

മലയാളികളുടെ പ്രിയ നടി അനുശ്രീ ടെലിവിഷൻ പരമ്പരയിൽ എത്തുന്നു. സീ കേരളത്തിൽ സംപ്രേഷണം ചെയ്യുന്ന മിസിസ് ഹിറ്റ്ലർ എന്ന പരമ്പരയിൽ അതിഥി താരമായിട്ടാണ് നടി എത്തുന്നത്. നായക കഥാപാത്രമായ ഡികെയുടെ വിവാഹം നടക്കുന്ന സ്പെഷ്യൽ എപ്പിസോഡിലാണ് അുനുശ്രി എത്തുന്നത്. ഇൻസ്റ്റയിൽ പ്രത്യക്ഷപ്പെട്ട ടീസറിൽ അനുശ്രീക്ക് ഡികെയും കുടുംബവും ഊഷ്മളമായ സ്വീകരണമാണ് നൽകുന്നത്.

വിവാഹ വേഷത്തിലെത്തുന്ന ജ്യോതിയെ അനുശ്രീ തിരിച്ചറിയുന്നതും എന്നാൽ ആരോടും പറയരുതെന്ന് ആവശ്യപ്പെടുന്നതും പ്രൊമോയിൽ കാണാം.

shortlink

Related Articles

Post Your Comments


Back to top button