GeneralLatest NewsMollywoodNEWSSocial Media

എന്തുകൊണ്ടാണിത്ര സൗന്ദര്യം എന്ന് ജ്യോത്സ്‌ന?: മറുപടിയുമായി പൂർണിമ

പൂർണിമ പങ്കുവെച്ച ഒരു ചിത്രത്തിന് ഗായിക ജ്യോത്സ്‌ന നൽകിയ കമന്റാണ് ചർച്ചയാകുന്നത്

സിനിമയിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ നിറസാന്നിധ്യമാണ് പൂർണിമ ഇന്ദ്രജിത്ത്. തന്റെ എല്ലാ വിശേഷങ്ങളും മക്കൾക്കൊപ്പമുളള നിമിഷങ്ങളും പൂർണിമ ഇൻസ്റ്റഗ്രാമിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ പൂർണിമ പങ്കുവെച്ച ഒരു ചിത്രത്തിന് ഗായിക ജ്യോത്സ്‌ന നൽകിയ കമന്റാണ് ചർച്ചയാകുന്നത്.

എന്തുകൊണ്ടാണിത്ര സൗന്ദര്യം? എന്നാണ് ചിത്രങ്ങൾക്ക് ജ്യോത്സ്ന പൂർണിയോട് ചോദിക്കുന്നത്. ഇതിന് മറുപടിയുമായി പൂർണിമ കാണുന്നവരുടെ കണ്ണിലാണ് സൗന്ദര്യം എന്നും പറയുന്നു.

https://www.instagram.com/p/CTKeXy2JSsK/?utm_source=ig_web_copy_link

സിനിമാ താരം, ടെലിവിഷന്‍ അവതാരക എന്നീ നിലകളില്‍ നിന്നും സംരംഭകയായി മാറിയ വ്യക്തിയാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. 2013ല്‍ പൂര്‍ണിമ സ്ഥാപിച്ച ‘പ്രാണ’ എന്ന സ്ഥാപനം കുറഞ്ഞ നാള്‍കൊണ്ടുതന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments


Back to top button