GeneralKollywoodLatest NewsNEWSSocial Media

പുതിയ ലുക്കിൽ തമന്ന : വൈറലായി ചിത്രങ്ങൾ

സ്റ്റൈലിഷ് ലുക്കിലാണ് ഓരോ ചിത്രങ്ങളിലും തമന്നയെ കാണാൻ കഴിയുന്നത്

പ്രേഷകരുടെ പ്രിയപ്പെട്ട തെന്നിന്ത്യൻ നടിയാണ് തമന്ന. നിരവധി ഭാഷകളിൽ അഭിനയിച്ചിട്ടുള്ള തമന്ന മലയാളികൾക്കും പ്രിയങ്കരിയാണ്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം പങ്കുവെയ്ക്കാറുളള ചിത്രങ്ങൾ എല്ലാം ശ്രദ്ധേയമാകാറുണ്ട്. ഇപ്പോഴിതാ തമന്ന പങ്കുവെച്ച ഫോട്ടോഷൂട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

https://www.instagram.com/p/CTCEiHNLCFV/?utm_source=ig_web_copy_link

സ്റ്റൈലിഷ് ലുക്കിലാണ് ഓരോ ചിത്രങ്ങളിലും തമന്നയെ കാണാൻ കഴിയുന്നത്. ലോങ് ഡ്രസ്സില്‍ അതിമനോഹരിയായിരിക്കുകയാണ് തമന്ന. നിരവധി പേരാണ് ചിത്രത്തിന് കമന്റ് ചെയ്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button