Uncategorized

വസ്ത്രത്തിന്റെ ഒരുഭാഗം ശരീരഭാഗത്തുനിന്നും മാറിയതറിയാതെ മൗനി റോയ്ക്ക് പറ്റിയ അമളി: വീഡിയോ

നടി വസ്ത്രം പിടിച്ചുകൊണ്ട് ഓടി പോകുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ നിരവധി വിമർശനങ്ങളാണ് ഉയരുന്നത്

വസ്ത്രധാരണത്തിന്‍റെ കാര്യത്തിലും ഫാഷന്‍റെ കാര്യത്തിലും മുന്നിലാണ് ബോളിവുഡ് താരങ്ങള്‍. പലപ്പോഴും ബോളിവുഡ് നടിമാര്‍ ധരിക്കുന്ന വസ്ത്രങ്ങള്‍ ഫാഷന്‍ ലോകത്തും ചര്‍ച്ചയാകാറുമുണ്ട്. അത്തരത്തിൽ അണിഞ്ഞു വന്ന ഒരു ഭാഷൻ വസ്ത്രം മൗനി റോയ്ക്ക് കൊടുത്ത പണി ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

അന്ധേരിയിലെ ടി സീരിസ് സ്റ്റുഡിയോയിൽ എത്തിയതായിരുന്നു മൗനി റോയ്. കാറിൽ നിന്നിറങ്ങിയതും നടിയെ ആരാധകർ വളഞ്ഞു. അപ്പോഴാണ് തന്റെ വസ്ത്രത്തെക്കുറിച്ച് മൗനി ചിന്തിക്കുന്നത്. കാറിൽ നിന്ന് ഇറങ്ങിയപ്പോൾ തന്നെ വസ്ത്രത്തിന്റെ ഒരുഭാഗം ശരീരഭാഗത്തുനിന്നും മാറിയ അവസ്ഥയിലായിരുന്നു. ഇനി നിന്നാൽ അബദ്ധം പറ്റും എന്ന് മനസിലാക്കിയ മൗനി അവിടെ നിന്ന് ഓടി തന്റെ വണ്ടിയുടെ അടുത്തേക്ക് പോകുകയായിരുന്നു.

നടി വസ്ത്രം പിടിച്ചുകൊണ്ട് ഓടി പോകുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ നിരവധി വിമർശനങ്ങളാണ് ഉയരുന്നത്. വസ്ത്രം തനിക്കു ചേരുന്നില്ലെന്നു സ്വയം തോന്നുന്നുണ്ടെങ്കിൽ പിന്നെ എന്തിനാണ് ഇത് ധരിച്ച് പൊതുസമക്ഷത്ത് എത്തുന്നതെതെന്നാണ് വിമർശകർ ചോദിക്കുന്നത്. നിരവധി ട്രോളുകളും നടിക്കെതിരെ പുറത്തിറങ്ങിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button