CinemaGeneralKollywoodLatest NewsNEWS

‘കോടിയിൽ ഒരുവൻ’: വിജയ് ആന്റണി ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു

വിജയ് ആന്റണിയുടെ ചിത്രം വെച്ച സിനിമയുടെ പുതിയ പോസ്റ്റർ ഷെയർ ചെയ്തുകൊണ്ടാണ് ആത്മികയാണ് റിലീസ് തീയതി അറിയിച്ചത്

വിജയ് ആന്റണി നായകനായെത്തുന്ന സിനിമയാണ് ‘കോടിയിൽ ഒരുവൻ’.അനന്തകൃഷ്ണൻ സംവിധാനം ചെയ്യുന്ന സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. സെപ്റ്റംബർ 17നു ചിത്രം റിലീസ് ചെയ്യും. ആത്മികയാണ് ചിത്രത്തിൽ നായികയെത്തുന്നത്. വിജയ് ആന്റണിയുടെ ചിത്രം വെച്ച സിനിമയുടെ പുതിയ പോസ്റ്റർ ഷെയർ ചെയ്തുകൊണ്ടാണ് ആത്മികയാണ് റിലീസ് തീയതി അറിയിച്ചത്.

കൊടിയിൽ ഒരുവന്റെ തെലുങ്ക് പതിപ്പിന് വിജയ രാഘവൻ എന്നാണ് പേരിട്ടിരിക്കുന്നത്. മ്യൂസിക് കമ്പോസർ ആയിരുന്ന വിജയ് ആന്റണി പത്തു വർഷങ്ങൾക്ക് മുൻപാണ് അഭിനയ രംഗത്തേക്ക് കടന്നു വരുന്നത്. നാൻ, സലിം, പിച്ചയ്ക്കാരൻ, തുടങ്ങിയ ചിത്രങ്ങളിലൂടെ അദ്ദേഹം ഇന്ത്യൻ സിനിമയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. കൊലയ്‌കാരൻ ആണ് വിജയ് അവസാനം അഭിനയിച്ച ചിത്രം.

shortlink

Related Articles

Post Your Comments


Back to top button