GeneralLatest NewsMollywoodNEWS

വെറുപ്പുളവാക്കുന്ന തരത്തിലുള്ള കമന്റ്, ഈ മഹാന്റെ സംസ്‌ക്കാരം എല്ലാരും ഒന്ന് അറിയട്ടെയെന്നു സുബി

അല്ലെങ്കിലും സ്വന്തം കുടുംബപാരമ്പര്യം അനുസരിച്ചേ ചിലര്‍ സംസാരിക്കു

കുടുംബ പ്രേക്ഷകരുടെ പ്രിയതാരമാണ് സുബി സുരേഷ്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് സുബി. കഴിഞ്ഞ ദിവസം പങ്കുവെച്ച ഒരു ചിത്രത്തിന് താഴെ അധിക്ഷേപക്കമന്റിട്ടയാളെ പരസ്യമായി തുറന്ന് കാട്ടിയിരിക്കുകയാണ് സുബി.

read also: 24 വർഷത്തിന്റ്റെ പഴക്കം തോന്നില്ല ആ ഷർട്ടിന്, ഇന്നും അത് ചെറുപ്പമാണ് അതണിഞ്ഞ മെഗാസ്റ്റാറിനെ പോലെ: എംഎ നിഷാദ്

വെറുപ്പുളവാക്കുന്ന തരത്തിലുള്ള കമന്റാണ് താരസുന്ദരിമാര്‍ ചേര്‍ന്നെടുത്ത ഒരു സെല്‍ഫി ചിത്രത്തിന് താഴെ ഒരാള്‍ കുറിച്ചത്. അതിന് വായടപ്പിക്കുന്ന മറുപടി നല്‍കിയിരിക്കുകയാണ് സുബി. അജിത്ത് കുമാര്‍ എന്ന അക്കൌണ്ടില്‍ നിന്നാണ് അധിക്ഷേപിക്കുന്ന തരത്തിലുള്ള കമന്റ് വന്നത് . ‘അല്ലെങ്കിലും സ്വന്തം കുടുംബപാരമ്പര്യം അനുസരിച്ചേ ചിലര്‍ സംസാരിക്കു, കുടുംബം മറക്കുന്നത് ശരിയല്ലല്ലോ. ഈ മഹാന്റെ സംസ്‌ക്കാരം എല്ലാരും ഒന്ന് അറിയട്ടെ’ സുബി കമന്റിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ചുകൊണ്ട് കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button