GeneralLatest NewsMollywoodNEWS

‘മലയാളത്തിന്റെ മഹാനടൻ ‘: മമ്മൂട്ടിയ്യ്ക്ക് ആശംസയുമായി ശൈലജ ടീച്ചര്‍

മലയാളത്തിന്റെ മഹാനടന് പിറന്നാള്‍ ആശംസകള്‍ എന്നാണ് ശൈലജ ടീച്ചര്‍ ഫേസ്ബുക്കില്‍ കുറിച്ചത്

മലയാളത്തിന്റെ അഭിമാനതാരം മമ്മൂട്ടിയുടെ 70-ാം പിറന്നാളാണ് ഇന്ന്. ആരാധകരും സുഹൃത്തുക്കളും സഹപ്രവർത്തകരും കുടുംബാംഗങ്ങളുമെല്ലാം മെഗാസ്റ്റാറിന്റെ ജന്മദിനം ആഘോഷമാക്കുകയാണ്. ഇപ്പോഴിതാ, മുന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍ മമ്മൂട്ടിയ്ക്ക് ആശംസകളുമായി എത്തിയിരിക്കുകയാണ്.

‘മലയാളത്തിന്റെ മഹാനടന് പിറന്നാള്‍ ആശംസകള്‍’- എന്നാണ് ശൈലജ ടീച്ചര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

നിരവധി പേരാണ് മമ്മൂട്ടിയ്ക്ക് ഇന്നലെ മുതൽ ആശംസയുമായി എത്തിക്കൊണ്ടിരിക്കുന്നത്. അദ്ദേഹത്തിന്റെ അഭിനയത്തെ പ്രശംസിച്ചും സാമൂഹ്യ സേവനത്തെ പുകഴ്ത്തിയും നിരവധി കുറിപ്പുകൾ സോഷ്യൽ മീഡിയയിൽ നിറയുകയാണ്.

shortlink

Related Articles

Post Your Comments


Back to top button