GeneralLatest NewsMollywoodNEWS

പുതിയ കാർ സ്വന്തമാക്കി മോഹൻലാൽ

ടൊയോട്ടയുടെ തന്നെ എസ്‍യുവിയായ ലാന്റ് ക്രൂസും മോഹന്‍ലാലിന്റെ കാര്‍ ശേഖരത്തില്‍ ഉണ്ട്

പുതിയ ആഡംബര വാഹനം സ്വന്തമാക്കി നടന്‍ മോഹന്‍ലാല്‍. നിലവില്‍ വെള്ള നിറത്തിലുള്ള ഇന്നോവ ക്രിസ്റ്റ സ്വന്തമായി ഇരിക്കെയാണ് പുതിയ ഇന്നോവ മോഹന്‍ലാല്‍ വാങ്ങിയത്. ഇന്നോവ ക്രിസ്റ്റയുടെ ഇസഡ് 7 സീറ്റ് ഓട്ടോ പതിപ്പാണ് താരം സ്വന്തമാക്കിയത്. 2.4 ലീറ്റര്‍ എന്‍ജിന്‍ ഉപയോഗിക്കുന്ന വാഹനത്തിന് 150 പിഎസ് കരുത്തും 360 എന്‍എം ടോര്‍ക്കുമുണ്ട്. ഏകദേശം 24.99 രൂപയാണ് ഈ ക്രിസ്റ്റയുടെ കൊച്ചി എക്സ് ഷോറൂം വില.

https://www.facebook.com/MohanlalFansClub/photos/a.683325238425108/4407953842628877/?type=3

ഇന്നോവകളയും ടൊയോട്ടൊയുടെ ആഡംബര എംപിവിയായ വെല്‍ഫയറും കൂടാതെ ടൊയോട്ടയുടെ തന്നെ എസ്‍യുവിയായ ലാന്റ് ക്രൂസും മോഹന്‍ലാലിന്റെ കാര്‍ ശേഖരത്തില്‍ ഉണ്ട്.

shortlink

Related Articles

Post Your Comments


Back to top button