GeneralLatest NewsMollywoodNEWSSocial Media

ലൂക്കയുടെ മാമോദീസ നടത്തി മിയ: വീഡിയോ

ജൂലൈയിലാണ് മിയയ്ക്ക് കുഞ്ഞ് ജനിക്കുന്നത്

മകൻ ലൂക്കയുടെ മാമോദീസ ചടങ്ങ് നടത്തി നടി മിയ. മകനും ഭർത്താവ് അശ്വിനുമൊപ്പമുള്ള മനോഹര ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ട് മിയ തന്നെയാണ് സന്തോഷ വാർത്ത അറിയിച്ചിരിക്കുന്നത്. ആഡംബരം ഒന്നുമില്ലാതെ വളരെ ലളിതമായാണ് താരം ചടങ്ങ് നടത്തിയത്.

https://www.instagram.com/p/CTl6wRSh-Qp/?utm_source=ig_web_copy_link

2020 സെപ്റ്റംബർ 12നായിരുന്നു മിയയും ബിസിനസ്സുകാരനായ അശ്വിനും തമ്മിലുള്ള വിവാഹം. കണ്‍സ്ട്രക്ഷന്‍ കമ്പനി ഉടമയാണ് അശ്വിന്‍. വിവാഹശേഷം അഭിനയജീവിതത്തിൽ നിന്നും താൽക്കാലികമായി ഒരു ബ്രേക്ക് എടുത്തിരിക്കുകയായിരുന്നു മിയ. ജൂലൈയിലാണ് കുഞ്ഞ് ജനിക്കുന്നത്.

ഗാർഡിയൻ എന്ന സിനിമയിലാണ് നടി അവസാനം പ്രത്യക്ഷപ്പെട്ടത്. വിക്രം നായകനാകുന്ന തമിഴ് ചിത്രം കോബ്രയാണ് നടിയുടെ പുതിയ ചിത്രം.

shortlink

Related Articles

Post Your Comments


Back to top button