BollywoodGeneralLatest NewsNEWSSocial Media

വിനായക ചതുർത്ഥി ആഘോഷിച്ച് ബോളിവുഡ് താരങ്ങൾ : ചിത്രങ്ങൾ

വിനായക ചതുർത്ഥി ആഘോഷിച്ച് ബോളിവുഡ് താരങ്ങൾ. കരീന കപൂർ, ശിൽപ്പ ഷെട്ടി, അമിതാഭ് ബച്ചൻ, അജയ് ദേവ്ഗൺ, അർജുൻ ബിജ്‌ലാനി തുടങ്ങിയവരെല്ലാം വിനായക ചതുർത്ഥി ആശംസകൾ പങ്കുവച്ചിട്ടുണ്ട്. തന്റെ വീട്ടിലെ ചിത്രങ്ങൾ കരീന കപൂർ ആണ് പോസ്റ്റ് ചെയ്തത്.

വെള്ളനിറത്തിലെ വസ്ത്രങ്ങൾ അണിഞ്ഞ് സെയ്‌ഫും, കരീനയും മൂത്ത മകൻ തൈമൂറും ഗണേശ ശിൽപ്പത്തിന് മുൻപിൽ ഭക്തിയോടു കൂടി വണങ്ങുന്ന ചിത്രങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.

https://www.instagram.com/p/CToi269M1eB/?utm_source=ig_web_copy_link

കളിമണ്ണിൽ തീർത്ത ചെറിയ ഗണേശ രൂപങ്ങൾ കൂടി ചേർന്നതായിരുന്നു ഇവരുടെ ആഘോഷം.ശില്പ ഷെട്ടി മക്കളായ വിയാൻ, സമിഷ എന്നിവർക്കൊപ്പമാണ്‌ ആഘോഷിച്ചത്.

https://www.instagram.com/p/CTonD6irEgD/?utm_source=ig_web_copy_link

ചിങ്ങമാസത്തിലെ വെളുത്ത പക്ഷത്തിൽ ആഘോഷിക്കപ്പെടുന്ന ഒരുത്സവമാണ് വിനായക ചതുർഥി. ഗണപതിയെ പ്രീതിപ്പെടുത്തുന്നതിനായാണ് വിനായക ചതുര്‍ത്ഥി ആഘോഷിച്ച് പോരുന്നത്.

shortlink

Related Articles

Post Your Comments


Back to top button