GeneralKollywoodLatest NewsNEWSSocial Media

‘വിവാഹ സീസണ്‍’: സുഹാസിനിയ്ക്കും പൂർണിമയ്ക്കുമൊപ്പം ഖുശ്‌ബു

എണ്‍പതുകളില്‍ നിറഞ്ഞു നിന്നിരുന്ന താര സുന്ദരിമാരാണ് ഖുശ്‍ബുവും സുഹാസിനിയും പൂര്‍ണിമയും. മൂവരും അടുത്ത സുഹൃത്തുക്കളാണ്. എത്ര തിരക്കുകള്‍ ഉണ്ടെങ്കിലും അതൊക്കെ മാറ്റിവെച്ച് ഒത്തുകൂടാൻ ശ്രമിക്കുന്നവരാണ് ഇവര്‍. ഇപ്പോഴിതാ അത്തരം ഒരു ഒത്തുകൂടലിന്റെ ചിത്രങ്ങളാണ് ഖുശ്‌ബു പങ്കുവെച്ചിരിക്കുന്നത്.

‘വിവാഹ സീസണ്‍’ എന്ന ക്യാപ്ഷനോടെയാണ് ഖുശ്‍ബു ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. അടുത്തിടയിൽ സുഹാസിനിയുടെ പിറന്നാളുമായി ബന്ധപ്പെട്ട് ഏവരും ഒത്തുകൂടിയിരുന്നു.

https://www.instagram.com/p/CTm059TPMWV/?utm_source=ig_embed&ig_rid=364fa912-703b-45d2-a966-a8d9fad59ff7

ഖുശ്‍ബുവും പൂര്‍ണിമയും സിനിമകളില്‍ അത്ര സജീവമല്ലെങ്കിലും സുഹാസിനി അഭിനയതിരക്കുകളിലാണ്.

അതേസമയം കോണ്‍ഗ്രസ് വിട്ട ഖുശ്‍ബു ബിജെപി പ്രവര്‍ത്തകയായി രാഷ്‍ട്രീയത്തില്‍ സജീവമാണ്.

shortlink

Related Articles

Post Your Comments


Back to top button