Latest NewsNew ReleaseNEWS

ശിവ കാർത്തികേയന്റെ ‘ഡോക്ടര്‍’ന്റെ പ്രദർശനം ഇന്ന് മുതൽ

ചെന്നൈ: നെൽസന്റെ സംവിധാനത്തിൽ ശിവകാര്‍ത്തികേയനെ നായകനാക്കി ചെയ്യുന്നാണ് ഏറ്റവും പുതിയ ചിത്രമാണ് ഡോക്ടര്‍. കൊലമാവ്‌ കോകില എന്ന ചിത്രത്തിന് ശേഷം നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ചിത്രം ഇന്ന് തീയറ്ററില്‍ പ്രദര്‍ശനത്തിന് എത്തി.

ശിവകാര്‍ത്തികേയന്‍ പ്രൊഡക്ഷനുമായി സഹകരിച്ച്‌ കെ‌ജെ‌ആര്‍ സ്റ്റുഡിയോസ് ആണ് ചിത്രം നിര്‍മിക്കുന്നത്. ശിവകാര്‍ത്തികേയന്റെ റിലീസ് ചെയ്യാന്‍ പോകുന്ന ഏറ്റവും പുതിയ ചിത്രം ‘ഹീറോ’ ആണ് . കല്യാണി പ്രിയദര്‍ശന്‍, അര്‍ജുന്‍ എന്നിവരാണ് ഹീറോയിലെ മറ്റ് താരങ്ങള്‍. ശിവകാര്‍ത്തികേയന്റെ അടുത്ത മൂന്ന് ചിത്രങ്ങളും നിർമ്മിക്കുന്നത് കെ‌ജെ‌ആര്‍ സ്റ്റുഡിയോ ആണെന്നാണ് നിലവിലെ റിപ്പോർട്ട്.

shortlink

Related Articles

Post Your Comments


Back to top button