GeneralLatest NewsNEWS

‘ഫിസിക്കലി ഫിറ്റാണോ എന്നറിയാന്‍ വസ്ത്രം ഊരാൻ അയാള്‍ ആവശ്യപ്പെട്ടു’: കാസ്റ്റിങ് കൗച്ച് അനുഭവം തുറന്നു പറഞ്ഞ് താരം

മുംബൈ : പ്രമുഖ പ്രൊഡക്ഷന്‍ ഹൗസിലെ കാസ്റ്റിങ് കൗച്ച് ഡയറക്ടർ വസ്ത്രം അഴിക്കാന്‍ ആവശ്യപ്പെട്ടത് തുറന്നു പറഞ്ഞ് ബിഗ് ബോസ് താരം സീഷന്‍ ഖാന്‍. ബോളിവുഡില്‍ വമ്പന്‍ താരങ്ങളായി നില്‍ക്കുന്ന പലർക്കും ഇത്തരത്തിൽ അനുഭവം ഉണ്ടായിട്ടുണ്ടെന്ന് പറഞ്ഞതായും താരം വ്യക്തമാക്കി.

‘കോളജ് വിദ്യാര്‍ത്ഥിയെ പോലെയാണ് ഇരിക്കുന്നതെന്നും അതിനാല്‍ ഫിസിക്കലി ഫിറ്റാണോ എന്നറിയാന്‍ ടീ ഷര്‍ട്ട് ഊരണമെന്നാണ് അയാൾ പറഞ്ഞത്. ഷര്‍ട്ട് ഊരിയപ്പോള്‍ കാലിന് വര്‍ക്കൗട്ട് ചെയ്യുന്നുണ്ടോ എന്നറിയാൻ പാന്റും അഴിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ അപ്പോഴേക്കും എനിക്ക് കാര്യം മനസിലായി. അതിനാല്‍ വസ്ത്രം അഴിക്കാന്‍ താല്‍പ്പര്യമില്ലെന്ന് പറഞ്ഞു’- സീഷന്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button