![](/movie/wp-content/uploads/2021/10/malaika-arora.jpg)
മുംബൈ : ലാക്മേ ഫാഷൻ വീക്കിൽ തിളങ്ങി മലൈക അറോറ. മോഡേൺ ബ്രൈഡൽ ലുക്കിലാണ് മലൈക റാംപിൽ ചുവടുവച്ചത് .
ഡിസൈനർ അന്നൂ പട്ടേലിന്റെ വെഡ്‍ഡിങ് കലക്‌ഷനിൽ നിന്നുള്ള അതിമനോഹരമായ ചുവപ്പ് ലെഹങ്കയാണ് മലൈക ധരിച്ചിരുന്നത്. ഗോട്ടാ പട്ടി എംബ്രോയ്ഡറിയുടെ സങ്കീർണ സൗന്ദര്യമാണ് ലെഹങ്കയുടെ മുഖ്യ ആകർഷണം. സ്ലീവ്‌ലസ് ചോളിയും ചുവപ്പ് ഷീർ ദുപ്പട്ടയുമാണ് പെയർ ചെയ്തിരിക്കുന്നത്. സ്വർണവും മുത്തുകളും ചേർന്ന ചോക്കർ, വലിയ നെറ്റിച്ചുട്ടി, വളകൾ എന്നിവയാണ് ആഭരങ്ങൾ.
Post Your Comments