GeneralLatest NewsMollywoodNEWS

ദൈവ സൃഷ്ട്ടി, എന്താ അല്ലെ. നമിക്കുന്നു: പശുകിടാവിന്‍റെ ഫോട്ടോ പങ്കിട്ട് എം.ജി ശ്രീകുമാര്‍

എന്താ ഭംഗി. എന്‍റെ സങ്കല്‍പ്പത്തിനും മുകളില്‍ എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.

സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചാ വിഷയം എംജി ശ്രീകുമാര്‍ പങ്കുവച്ച ഒരു പശുക്കിടാവിന്റെ ചിത്രമാണ്. എന്താ ഭംഗി. എന്‍റെ സങ്കല്‍പ്പത്തിനും മുകളില്‍ എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.

ദൈവ സൃഷ്ട്ടി, എന്താ അല്ലെ. നമിക്കുന്നുവെന്നും ഫ്ലവേർസിലെ കുട്ടിത്താരങ്ങൾക്ക് വാങ്ങിച്കൊടുത്തലോ എന്നും ശ്രീകുമാർ കുറിക്കുന്നു . ഗുരുവായൂര്‍ ഗോശാലയില്‍ ജനിച്ച പശുകിടാവാണെന്നും അല്ലെന്നുമുള്ള മറുപടികൾ ചിത്രത്തിന് താഴെ ലഭിക്കുന്നുണ്ട്.

https://www.facebook.com/mgsreekumarofficial/posts/476465557184606

shortlink

Related Articles

Post Your Comments


Back to top button