CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

ഡീഗ്രേഡിങ്ങിൻ്റെ പല വേർഷനുകൾ കണ്ടിട്ടുണ്ട്, പക്ഷെ ഇത്രയ്ക്കും ക്രൂരമായ വേർഷൻ ആദ്യമായിട്ടാണ്: ടോം ഇമ്മട്ടി

കൊച്ചി: അമൽ നീരദിന്റെ സംവിധാനത്തിൽ സൂപ്പർ താരം മമ്മൂട്ടി നായകനായഭിനയിച്ച ‘ഭീഷ്മപർവ്വം’ കഴിഞ്ഞയാഴ്ചയാണ് റിലീസായത്. മികച്ച അഭിപ്രായം നേടി, ചിത്രം തീയറ്ററുകളിൽ നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിക്കുമ്പോഴും ചിത്രത്തിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായ ഡീഗ്രേഡിങ്ങാണ് ഒരു വിഭാഗം നടത്തുന്നത്. ഇതിനെതിരെ പല പ്രമുഖരും രംഗത്ത് വന്നിരുന്നു.

ഇപ്പോൾ, ഭീഷ്മപർവ്വത്തിനെതിരായി സോഷ്യൽ മീഡിയയിൽ നടക്കുന്ന പ്രചാരണത്തിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് സംവിധായകനായ ടോം ഇമ്മട്ടി. ഡീഗ്രേഡിങ്ങിൻ്റെ പല വേർഷനുകൾ കണ്ടിട്ടുണ്ടെന്നും പക്ഷെ ഇത്രക്കും ക്രൂരമായ വേർഷൻ ആദ്യമായിട്ടാണെന്നും ടോം ഇമ്മട്ടി തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

ടോം ഇമ്മട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

മോഹന്‍ലാലിന് പകരമാവാൻ സുരേഷ് ഗോപിയില്ല!! ബിഗ് ബോസിൽ താരമാകാൻ മലയാളത്തിന്റെ പ്രിയതാരങ്ങളും

Bheeshma
Film polichu
ഭീഷ്മപർവ്വം
ഡീഗ്രേഡിങ്ങിൻ്റെ പല versionകൾ കണ്ടിട്ടുണ്ട് പക്ഷെ ഇത്രക്കും ക്രൂരമായ version ആദ്യമായിട്ടാ .
Fb degrading post കൾ കണ്ട് ഞാൻ പോകാൻ മടിച്ചിരിരുന്നു
പടം കണ്ട സുഹൃത്ത് സഫീർ റുമാനി പറഞ്ഞു പടം കണ്ടു കിടു ആയിട്ടുണ്ട് .
അവൻ മമ്മുക്ക fan ആയതുകൊണ്ട് തള്ളിയതാന്നാ ഞാൻ കരുതിയത്. ഞാൻ പറഞ്ഞു online ൽ പറയുന്നു പട olag ആണ് കസേര കട്ടിൽ തുടങ്ങിയ ചിത്രങ്ങളും .
ഞാൻ ഓടിപ്പോയി പടം കണ്ടു.
കിടു പടം
മമ്മുക്ക എന്നാ style ആ
‘ആമൽ നീരദ് നിങ്ങൾ ഒരു film institute ആണ്.
shine Tom chacko പകരക്കാരനില്ലാത്ത നടൻ
നിങ്ങൾ Theatre ത് തന്നെ കാണണം. -ve റിവ്യൂ വിശ്വസിക്കരുത് ‘
Dont miss this CLASS & MAss (CLASSMA ) movie

shortlink

Related Articles

Post Your Comments


Back to top button