GeneralLatest NewsMollywoodNEWS

സ്വര്‍ഗത്തില്‍ ഇരുന്ന് നിങ്ങള്‍ ആ കൈ അടികള്‍ കാണണം, കേള്‍ക്കണം: നടൻ സജീദിനെക്കുറിച്ച് സംവിധായകൻ

നെഞ്ചിലെ ഭാരം കൂടുകയാണ്

കഴിഞ്ഞ ദിവസം വിടപറഞ്ഞ നടന്‍ സജീദ് പട്ടാളത്തെ ഓര്‍മിച്ച്‌ സംവിധായകന്‍ തരുണ്‍ മൂര്‍ത്തി. നിങ്ങള്‍ മുത്താണെന്നും ബാക്കി നമ്മുടെ സിനിമ സംസാരിക്കുമെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.

‘പ്രിയപ്പെട്ട സജീദ് ഇക്ക.. നിങ്ങള്‍ മുത്താണ്… ബാക്കി നമ്മുടെ സിനിമ സംസാരിക്കും. സ്വര്‍ഗത്തില്‍ ഇരുന്ന് നിങ്ങള്‍ ആ കൈ അടികള്‍ കാണണം. കേള്‍ക്കണം.. അത്ര മാത്രം പറഞ്ഞു നിര്‍ത്തട്ടെ. നെഞ്ചിലെ ഭാരം കൂടുകയാണ്’- തരുണ്‍ മൂര്‍ത്തി കുറിച്ചു.

read also: ‘ആണാണോ പെണ്ണാണോ? ഒരു പെണ്‍കുട്ടിയെ വിവാഹം കഴിക്കുമോ എന്ന് മീരയോട് എന്തിന് പറയണം? മീരയ്ക്ക് കിടിലം മറുപടി നൽകി റിയാസ്

തരുണ്‍ മൂര്‍ത്തിയുടെ സൗദി വെള്ളക്കയിലാണ് സജീദ് അവസാനമായി അഭിനയിച്ചത്.

shortlink

Related Articles

Post Your Comments


Back to top button