GeneralKollywoodLatest NewsNEWS

നടി ഹന്‍സിക വിവാഹിതയാകുന്നു, വരന്‍ പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മ‌കന്‍‌?

താരമോ കുടുംബാംഗങ്ങളോ വിവാഹ വാർത്തകളോട് ഇതുവരെ പ്രതികരിച്ചിട്ടില്ല

തെന്നിന്ത്യൻ താര സുന്ദരി ഹന്‍സിക മോത്വാനി വിവാഹിതയാകുന്നതായി റിപ്പോർട്ട്. താരത്തിന്റെ വരൻ ബിസിനസുകാരനാണെന്നാണ് റിപ്പോർട്ട്. ദക്ഷിണേന്ത്യയിലെ പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകന്‍ കൂടിയാണെന്നും തമിഴ് മാധ്യമങ്ങളിൽ വന്ന റിപ്പോര്‍ട്ടില്‍ പറയുന്നു.

read also: ഇത് എത് കോത്താഴത്തു നടക്കുന്ന കാര്യമാണ്? വിഡ്ഢിത്തരം മുരളാൻ മാത്രം എന്തിന്‌ ഇങ്ങനെ ഒരു കടുവ?: വിമർശനം

എന്നാൽ, താരമോ കുടുംബാംഗങ്ങളോ വിവാഹ വാർത്തകളോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത വില്ലന്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലും ഹന്‍സിക അഭിനയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button