GeneralLatest NewsMollywoodNEWS

ടോപ് ലെസ്സ് ഫോട്ടോ ഷൂട്ടുമായി ജാനകി സുധീര്‍, ചിത്രങ്ങൾ വൈറൽ

രൗണക് ഫോട്ടോഗ്രഫി പകർത്തിയ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്.

ബിഗ് ബോസിലൂടെ മലയാളികള്‍ക്ക് ഏറെ പരിചിതയായ ജാനകി സുധീറിന്റെ പുതിയ ചിത്രങ്ങൾ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. വസ്ത്രങ്ങളില്ലാതെ, ആഭരണങ്ങള്‍ കൊണ്ട് മാറിടം മറച്ച്‌ ഇരിക്കുന്ന ചിത്രങ്ങളാണ് പങ്കുവച്ചിരിക്കുന്നത്. രൗണക് ഫോട്ടോഗ്രഫി പകർത്തിയ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്.

read also: ധാർമികവും നിയമപരവുമായ ഉത്തരവാദിത്തം ന​ഗ്നമായി ലംഘിക്കുന്നു: ‘പടവെട്ട്’ നിർമ്മാതാക്കൾക്കെതിരെ ഡബ്ല്യൂസിസി
ജാനകിയുടെ പുതിയ ചിത്രമായ ഹോളിവൂണ്ട് ലെസ്ബിയന്‍ പ്രണയമാണ് പറയുന്നത്. സഹസ്രാര സിനിമാസിന്റെ ബാനറില്‍ സന്ദീപ് ആര്‍ നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അശോക് ആര്‍ നാഥ് ആണ്. പോള്‍ വൈക്ലിഫാണ് രചന.

https://www.instagram.com/p/ChJtnejJt1O/?utm_source=ig_embed&ig_rid=74ebb6fc-71ed-462b-83c8-316fc51f2981

shortlink

Post Your Comments


Back to top button