GeneralLatest NewsMollywoodNEWS

മൂത്തമോളുടെ പിറന്നാള്‍ ആഘോഷിക്കാൻ ആനയും ചെണ്ടമേളവും: അഭിരാമിക്കൊപ്പമുള്ള ചിത്രങ്ങളുമായി ഗോപി സുന്ദര്‍

ഞങ്ങളുടെ പൊന്നോമനയ്‌ക്ക് ... ഐശ്വര്യവും സന്തോഷവും സമാധാനവും സൗഭാഗ്യങ്ങളും നിറഞ്ഞ പിറന്നാള്‍ ആശംസകള്‍

കഴിഞ്ഞ ദിവസമായിരുന്നു ഗായിക അഭിരാമി സുരേഷിന്റെ ജന്മദിനം. ചേച്ചി അമൃത സുരേഷിനും മകള്‍ അവന്തികയ്ക്കും ഗോപി സുന്ദറിനുമൊപ്പമായിരുന്നു അഭിരാമി ഇത്തവണ പിറന്നാള്‍ ആഘോഷിച്ചത്.

read also: ‘അദ്ദേഹം വിളിച്ച് അഭിനന്ദിച്ചു, അന്ന് അവാര്‍ഡ് കിട്ടിയ പോലെയാണ് തോന്നിയത്’: അപർണ ബാലമുരളി

ആനയും ചെണ്ട മേളവുമൊക്കെയുള്ള പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങള്‍ താരങ്ങൾ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. ‘എന്റെ മൂത്ത മോള്‍ക്ക് പിറന്നാള്‍ ആശംസകള്‍’ എന്ന അടിക്കുറിപ്പോടെയാണ് അഭിരാമി പിറന്നാള്‍ കേക്ക് മുറിക്കുന്നതിന്റെ ചിത്രങ്ങള്‍ ഗോപി സുന്ദര്‍ പോസ്റ്റ് ചെയ്‌തത്.

‘ഞങ്ങളുടെ പൊന്നോമനയ്‌ക്ക് … ഐശ്വര്യവും സന്തോഷവും സമാധാനവും സൗഭാഗ്യങ്ങളും നിറഞ്ഞ പിറന്നാള്‍ ആശംസകള്‍’ എന്ന അടിക്കുറിപ്പോടെ അമൃതയും ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button