GeneralLatest NewsNEWSTV Shows

നടി വൈശാലിയുടെ ആത്മഹത്യ: രാഹുലിനും ഭാര്യക്കുമെതിരെ കേസ്

കഴിഞ്ഞ ദിവസമാണ് വൈശാലിയെ ഇന്‍ഡോറിലെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്

ഭോപ്പാല്‍: കുടുംബ പ്രേക്ഷകരുടെ പ്രിയതാരമാണ് നടി വൈശാലി. ഹിന്ദി സീരിയലിലൂടെ ആരാധക പ്രീതി നേടിയ വൈശാലിയുടെ ആത്മഹത്യയുടെ ഞെട്ടലിലാണ് ആരാധകർ. നടിയുടെ മരണത്തില്‍ അയല്‍വാസികളായ ദമ്പതികള്‍ക്കെതിരെ കേസെടുത്തു. രാഹുല്‍ നവ്‌ലാനി, ഭാര്യ ദിഷ എന്നിവരുടെ പേരിലാണ് ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയാണ് മധ്യപ്രദേശ് പൊലീസ് കേസെടുത്തത്.

read also: ജിയോ ബേബി ചിത്രം ‘കാതൽ’: മെഗാസ്റ്റാർ മമ്മൂട്ടിയും ജ്യോതികയും കേന്ദ്ര കഥാപാത്രങ്ങളാകുന്നു

കഴിഞ്ഞ ദിവസമാണ് വൈശാലിയെ ഇന്‍ഡോറിലെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവിടെ നിന്നു കണ്ടെത്തിയ അഞ്ചു പേജോളം വരുന്ന ആത്മഹത്യ കുറിപ്പില്‍ രാഹുല്‍ മാനസികമായി പീഡിപ്പിച്ചതായി പറയുന്നുണ്ട്. വൈശാലിയുടെ മുന്‍ കാമുകന്‍ കൂടിയായിരുന്നു ഇയാള്‍. വൈശാലിയുടെ മരണവാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ രാഹുലും ദിഷയും ഒളിവിലാണ്.

shortlink

Related Articles

Post Your Comments


Back to top button