GeneralLatest NewsMollywoodNEWS

അവസരം കുറഞ്ഞപ്പോള്‍ ഓരോ നമ്പരുകളുമായി എത്തിയിരിക്കുന്നു: നിമിഷയുടെ ഹോട്ട് ലുക്ക് ചിത്രങ്ങള്‍ക്ക് നേരെ വിമർശനം

ഗംഭീര മേക്കോവറിലാണ് താരം ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്.

യുവനിരയിലെ ശ്രദ്ധേയയായ നടിയാണ് നിമിഷ സജയന്‍. താരം അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രങ്ങള്‍ക്ക് നേരെ വിമർശനം ഉയരുകയാണ്. ദീപാവലി സ്‌പെഷലായി പോസ്റ്റ് ചെയ്ത ചിത്രമാണ് വിമർശനത്തിന് കാരണമായിരിക്കുന്നത്. നോര്‍ത്തിന്ത്യന്‍ ലുക്കിലുള്ള ചിത്രത്തിൽ ഗംഭീര മേക്കോവറിലാണ് താരം പ്രത്യക്ഷപ്പെടുന്നത്.

read also: നടി അപര്‍ണ വിനോദ് വിവാഹിതയാകുന്നു; വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങള്‍ വൈറൽ

സിനിമയില്‍ വേഷം കുറഞ്ഞപ്പോള്‍ ഓരോ നമ്പരുകളുമായി എത്തിയിരിക്കുകയാണെന്നാണ് ചിലരുടെ വിമർശനം. മാന്യമായി വസ്ത്രം ധരിക്കാന്‍ താരം പഠിച്ചില്ലെന്ന കമന്‍റുകളും ഉയരുന്നുണ്ട്. സിനിമയില്‍നിന്ന് ഔട്ട് ആകാന്‍ തുടങ്ങിയിരിക്കുന്നു. അതാണ് ചില പ്രഹസനങ്ങള്‍

shortlink

Related Articles

Post Your Comments


Back to top button