GeneralLatest NewsNEWS

ഗായകന്‍ കുളിമുറിയില്‍ മരിച്ച നിലയില്‍

പ്രശസ്ത ബാന്‍ഡ് ബാക്ക്‌സ്ട്രീറ്റ് ബോയ്‌സിലെ നിക്ക് കാര്‍ട്ടറിന്റെ ഇളയ സഹോദരനാണ് ആരോണ്‍.

അമേരിക്കന്‍ ഗായകനും റാപ്പറുമായ ആരോണ്‍ കാര്‍ട്ടര്‍ അന്തരിച്ചു. കലിഫോര്‍ണിയയിലെ ലന്‍കാസ്റ്ററിലെ വീട്ടില്‍ കുളിമുറിയിലാണ് 34കാരനായ ആരോണിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

read also: സുരേഷ് ഗോപിയുടെ കുടുംബത്തില്‍ നിന്ന് ഒരാൾ കൂടി മലയാള സിനിമയിലേക്ക് !!

പ്രശസ്ത ബാന്‍ഡ് ബാക്ക്‌സ്ട്രീറ്റ് ബോയ്‌സിലെ നിക്ക് കാര്‍ട്ടറിന്റെ ഇളയ സഹോദരനാണ് ആരോണ്‍. ഏഴാം വയസ്സില്‍ സംഗീത ലോകത്തേക്ക് കടന്ന ആരോണ്‍ ഒന്‍പതാം വയസ്സിലാണ് തന്റെ ആദ്യ ആല്‍ബം പുറത്തിറക്കിയത്. ‘ആരോണ്‍സ് പാര്‍ട്ടി (കം ഗെറ്റ് ഇറ്റ്)’ എന്ന ആൽബം മൂന്നു ദശലക്ഷം കോപ്പികളാണ് വിറ്റത്.

shortlink

Post Your Comments


Back to top button