GeneralLatest NewsMollywoodNEWS

നാലു തലമുറകളെ കാണാന്‍ ഭാഗ്യം ലഭിച്ച അമ്മച്ചിയ്ക്കു പ്രണാമം: ദുഖവാര്‍ത്ത പങ്കുവച്ച് ചാക്കോച്ചന്‍

109 വയസ്സായിരുന്നു

നടന്‍ കുഞ്ചാക്കോ ബോബന്റെ മുത്തശ്ശി അന്തരിച്ചു. ചാക്കോച്ചന്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഈ ദുഖവാര്‍ത്ത പങ്കുവച്ചത്.

read also: അച്ഛന്‍ സ്വര്‍ഗ്ഗത്തില്‍ നിന്നനുഗ്രഹിക്കും, അച്ഛന്റെ സ്ഥാനത്തുനിന്നും വൃന്ദയുടെ കൈ പിടിച്ചു നല്‍കി വിഷണു

വലിയവീട്ടില്‍ കുടുംബാംഗമാണ് കുഞ്ഞമ്മ തോമസ്. ‘നാലു തലമുറകളെ കാണാന്‍ ഭാഗ്യം ലഭിച്ച അമ്മച്ചിയ്ക്കു പ്രണാമം’ എന്നാണ് ചാക്കോച്ചന്‍ ചിത്രത്തിനു താഴെ കുറിച്ചിരിക്കുന്നത്. 109 വയസ്സായിരുന്നു . താരങ്ങളായ രമേഷ് പിഷാരടി, ഷാന്‍ റഹ്മാന്‍, അപര്‍ണ, നവ്യ നായര്‍ തുടങ്ങിയവര്‍ പോസ്റ്റിനു താഴെ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button