BollywoodGeneralLatest NewsNEWS

നടി അഞ്ജലിയുടെ സ്വകാര്യ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ !! പ്രതികരണവുമായി താരം

11 മില്യനിൽ കൂടുതൽ ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്

ആരാധകർ ഏറെയുള്ള സോഷ്യൽ മീഡിയ സ്റ്റാറാണ് അഞ്ജലി അറോറ. ഇൻസ്റ്റാഗ്രാമിൽ മാത്രമായി 11 മില്യനിൽ കൂടുതൽ ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്. നിരന്തരമായി ഫോട്ടോകളും വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന താരത്തിന്റെ പേരിൽ ഒരു സ്വകാര്യ വീഡിയോ പ്രചരിക്കുന്നുണ്ട്. അഞ്ജലിയുടെ ലീക്കഡ് എംഎംഎസ് വീഡിയോ എന്ന് പറഞ്ഞു കൊണ്ട് ഇന്റർനെറ്റിലും ഓൺലൈൻ സൈറ്റുകളിലും വീഡിയോ ചർച്ചയാകുമ്പോൾ സംഭവത്തിൽ പ്രതികരണവുമായി എത്തയിരിക്കുകയാണ് താരം.

read also: ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ഫാമിലി ത്രില്ലര്‍ ‘വീകം’: ഡിസംബർ 9ന് തീയേറ്ററുകളിലേക്ക്

അത് യഥാർത്ഥത്തിൽ തന്റെ വീഡിയോ അല്ല എന്നും ആരോ മോർഫ് ചെയ്ത വീഡിയോ ആണ് പ്രചരിക്കപ്പെട്ടു കൊണ്ടിരിക്കുന്നത് എന്നുമാണ് താരം വ്യക്തമാക്കുന്നത്. ഇങ്ങനെ എന്തെങ്കിലും ചെയ്യുന്നതിനെ ഒരു പുല്ലുവില പോലും താൻ കൽപ്പിക്കുന്നില്ല എന്നും താരം പറയുന്നു.

shortlink

Post Your Comments


Back to top button