GeneralLatest NewsMollywoodNEWS

ഇത് നടി ശോഭനയുടെ സഹോദരിയോ? വൈറലായി ചിത്രം

കര്‍ണാടിക് ഗായിക ശിവശ്രീ സകന്ദ പ്രസാദ് ആണ് ശോഭനയുടെ മുഖഛായയുടെ പേരിൽ ശ്രദ്ധനേടുന്നത്.

സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ച നടി ശോഭനയാണ്. കാരണം താരത്തിനോട് സാമ്യമുള്ള ഒരു പെൺകുട്ടിയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നതാണ്. ഇത് ശോഭന തന്നെയാണോ അതോ സഹോദരിയോ എന്നിങ്ങനെ പാലാഭിപ്രായങ്ങളും നേടുകയാണ് ഒരു പെൺകുട്ടി.

read also: ‘വമ്പന്‍ പടങ്ങള്‍ ഇനിയും ചെയ്യും, ഇനി പൃഥ്വിരാജിനൊപ്പം ഇല്ല’: ഷാജി കൈലാസ്

കര്‍ണാടിക് ഗായിക ശിവശ്രീ സകന്ദ പ്രസാദ് ആണ് ശോഭനയുടെ മുഖഛായയുടെ പേരിൽ ശ്രദ്ധനേടുന്നത്. നടി ശോഭനയുടെ വിന്റേജ് ലുക്കിനെ ഓര്‍മ്മിപ്പിക്കുന്നുണ്ട് ശിവശ്രീയെന്നാണ് പലരുടെയും അഭിപ്രായം.

shortlink

Related Articles

Post Your Comments


Back to top button