GeneralLatest NewsMollywoodNEWSWOODs

മാത്യു ഇത് എങ്ങനെ കൈകാര്യം ചെയ്യുമെന്നാണ് എന്റെ ടെൻഷൻ: മറുപടിയുമായി മാളവിക

ആല്‍ഹിന്‍ ഹെന്‍ട്രി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ക്രിസ്റ്റി’

മാളവിക മോഹനനും മാത്യു തോമസും പ്രധാന വേഷത്തിലെത്തുന്ന ‘ക്രിസ്റ്റി’യുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. സിനിമയുടെ പുതിയ പോസ്റ്റര്‍ പങ്കുവെച്ച് ഒരു ആരാധകന്‍ പോസ്റ്റ് ചെയ്ത ട്വീറ്റ് സോഷ്യൽ മീഡിയയിൽ വൈറൽ. ആരാധകന്റെ ആകുലതയ്ക്ക് മറുപടിയുമായി നായിക മാളവികയും രംഗത്തെത്തി.

read also: ‘ആരോടും നന്ദി പറയാനില്ല’ ഒരു വെറൈറ്റിയായി: മുകുന്ദന്‍ ഉണ്ണിയ്ക്ക് കയ്യടിയുമായി ഷീലു ഏബ്രഹാം

സിനിമയുടെ പോസ്റ്ററും മാളവികയുടെ ഒരു ഗ്ലാമര്‍ ലുക്കിലുള്ള ചിത്രവും പോസ്റ്റ് ചെയ്തതിനൊപ്പം ‘മാത്യു ഇത് എങ്ങനെ കൈകാര്യം ചെയ്യുമെന്നാണ് എന്റെ ടെൻഷൻ’ എന്ന് ഒരു ആരാധകൻ കുറിച്ചു. ‘അവൻ അത് നന്നായി കൈകാര്യം ചെയ്തു’ എന്നായിരുന്നു മാളവികയുടെ മറുപടി.

 എഴുത്തുകാരായ ബെന്യാമിനും ജി.ആര്‍ ഇന്ദുഗോപനും ചേര്‍ന്ന് തിരക്കഥയൊരുക്കി നവാഗതനായ ആല്‍ഹിന്‍ ഹെന്‍ട്രി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ക്രിസ്റ്റി’.

shortlink

Related Articles

Post Your Comments


Back to top button