CinemaKollywoodLatest NewsWOODs

രഹസ്യവിവാഹം ചെയ്ത് ആരാധകരെ പറ്റിച്ചു? ചർച്ചയായി നടി ശ്രുതി ഹാസന്റെ ജീവിതം

ഹസാരികയെ വിവാഹം ചെയ്തെന്നാണ് വാർത്തകൾ

ആരാരും അറിയാതെ നടി ശ്രുതി ഹാസൻ രഹസ്യ വിവാഹം കഴിച്ചു എന്നാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്ത. ആരാധകരോട് പറയാതിരുന്നത് മോശമായെന്ന് പലരും കമന്റുകളും ചെയ്തു.

തന്റെ കാമുകൻ ശന്തനു ഹസാരികയെ വിവാഹം ചെയ്തെന്നാണ് വാർത്തകൾ പ്രചരിച്ചത്. എന്നാൽ ഇത്രയും ചെറിയൊരു കാര്യം മറച്ചു വക്കുന്ന ഭീരു അല്ല താനെന്നാണ് ശ്രുതി പറയുന്നത്.

പ്രചരിക്കുന്ന കാര്യങ്ങൾ വിശ്വസിക്കരുതെന്ന് ശന്തനു ഹസാരികയും വ്യക്തമാക്കി. ഞങ്ങൾ വിവാഹം കഴിച്ചാൽ എല്ലാവരോടും പറഞ്ഞിട്ടാണ് ചെയ്യുകയുള്ളൂ. ഒളിച്ചോടി കെട്ടേണ്ട കാര്യം ഇല്ലെന്നും തങ്ങൾ അത്തരക്കാരല്ലെന്നും ശന്തനു പറഞ്ഞു. സലാർ ആണ് ശ്രുതിയുടെ പുതിയ ചിത്രം. വമ്പൻ ഹിറ്റായി മാറിയിരിക്കുകയാണ് സലാർ.

 

shortlink

Related Articles

Post Your Comments


Back to top button