CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

സൈജു കുറുപ്പും നവ്യാ നായരും ഒന്നിക്കുന്ന ‘ജാനകി ജാനേ’: ടീസർ പുറത്ത്

കൊച്ചി: സൈജു കുറുപ്പും നവ്യാ നായരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ജാനകി ജാനേ’ എന്ന ചിത്രത്തിന്റെ ടീസർ പുറത്ത്. അനീഷ് ഉപാസന സംവിധാനം ചെയ്യുന്ന ഈ ചിത്രം എസ് ക്യൂബ് ഫിലിംസാണ് നിർമ്മിക്കുന്നത്. ഷെനുഗ, ഷെഗ്ന, ഷെർഗ എന്നിവരാണ് നിർമ്മാതാക്കൾ.

ഷറഫുദീൻ, ജോണി ആന്റണി, നന്ദു, കോട്ടയം നസീർ, പ്രമോദ് വെളിയനാട്, ജോർജ് കോര, അഞ്ജലി, സ്മിനു സിജു, ഷൈലജ, ജോർഡി പൂഞ്ഞാർ എന്നിവരും പ്രധാന താരങ്ങളാണ്. സംഗീതം – കൈലാസ് മേനോൻ, ഛായാഗ്രഹണം – ശ്യാം രാജ്, എഡിറ്റിംഗ് – നൗഫൽ അബ്ദുള്ള, ലൈൻ പ്രൊഡ്യൂസർ – ഹാരിസ് ദേശം. എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

shortlink

Related Articles

Post Your Comments


Back to top button