BollywoodGeneralLatest NewsNEWSWOODs

ഉര്‍ഫി പെണ്‍കുട്ടിയല്ല: തെളിവ് തന്റെ കൈയ്യിലുണ്ടെന്ന് നടന്‍ ഫൈസാന്‍ അന്‍സാരി

നടിയെ 'കിന്നര്‍' എന്നാണ് ഫൈസാന്‍ വിളിച്ചിരിക്കുന്നത്

ന്യൂഡല്‍ഹി : ബോളിവുഡ് മോഡല്‍ ഉര്‍ഫി ജാവേദ് സ്ത്രീയല്ലെന്ന അവകാശ വാദവുമായി നടന്‍ ഫൈസാന്‍ അന്‍സാരി. ബന്ധിച്ച്‌ ഞെട്ടിക്കുന്ന അവകാശവാദങ്ങള്‍ ഉന്നയിച്ചാണ് ഫൈസാന്‍ അന്‍സാരി രംഗത്തെത്തിയത്.

read also: ഇന്നസെന്റ് വിടവാങ്ങി: വേദനയോടെ സിനിമാ ലോകം

നടിയെ ‘കിന്നര്‍’ എന്നാണ് ഫൈസാന്‍ വിളിച്ചിരിക്കുന്നത്. ഉര്‍ഫി ഒരു പെണ്‍കുട്ടിയല്ലെന്നും പെണ്‍കുട്ടിയെപ്പോലെ പെരുമാറുന്ന ‘ട്രാന്‍സ്‌ജെന്‍ഡര്‍’ ആണെന്നും അതിന്റെ തെളിവ് തനിക്ക് ലഭിച്ചിട്ടുണ്ടെന്നും അത് കോടതിയില്‍ ഹാജരാക്കുമെന്നും ഫൈസാന്‍ അന്‍സാരി പറഞ്ഞു.

നടി സംസാരിക്കുന്ന രീതിയിലും അശ്ലീല വസ്‌ത്രം ധരിക്കുന്നതിലും പെരുമാറുന്നതിലും ഒരു പോരായ്മയുണ്ടെന്നും താരം പറഞ്ഞു. മുൻപ് ഉര്‍ഫി ജാവേദ് ഇസ്ലാം വിശ്വാസികള്‍ക്ക് അപമാനമാണെന്നും മരിച്ചാല്‍ പള്ളിയില്‍ ഖബര്‍ സ്ഥാനം നിരോധിക്കണമെന്നും ഫൈസാന്‍ പറഞ്ഞത് വലിയ വിവാദമായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button