CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

മീരാ ജാസ്മിനും നരേനും എം പത്മകുമാർ ചിത്രത്തിൽ: ഏപ്രിൽ മൂന്നിന് ആരംഭിക്കുന്നു

കൊച്ചി: മലയാളികളുടെ പ്രിയ താരങ്ങളാണ് മീരാ ജാസ്മിനും നരേനും. കുടുംബ പ്രേക്ഷകരുടെ ഇടയിൽ ഏറെ സ്വാധീനമുള്ള മീരാ ജാസ്മിനും നരേനും എം പത്മകുമാറിന്റെ ചിത്രത്തിലൂടെ വീണ്ടും പ്രേഷകരുടെ മുന്നിലെത്തുന്നു.

ബ്ലൂ മൗണ്ട് പ്രൊഡക്ഷൻസിന്റെ ബാനറിൽ രഞ്ജിത്ത് മണമ്പ്രക്കാട്ട് , എംപത്മകുമാർ, ശ്രീറാം മണമ്പ്രക്കാട്ട് എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഏപ്രിൽ മൂന്ന് തിങ്കളാഴ്ച്ച ഈ ചിത്രത്തിന്റെ ചിത്രീകരണം കൊച്ചിയിൽ ആരംഭിക്കുന്നു.

വാഴൂർ ജോസ്.

shortlink

Related Articles

Post Your Comments


Back to top button